പലയിടത്തും ജനങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍; ജില്ലകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ഇങ്ങനെ:

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ചില മേഖലകള്‍ വെള്ളത്തിനടിയിലായി. വീടുകളില്‍ ഒറ്റപ്പെട്ടവര്‍ ആരെ ബന്ധപ്പെടണമെന്നറിയാതെ നിസ്സഹായരായി നില്‍ക്കുന്നു. മിക്ക വീടുകളിലും പ്രായമായവരും കുട്ടികളുമാണ് ഒറ്റപ്പെട്ട നിലയിലുള്ളത്. സംസ്ഥാനം ഒന്നടങ്കം ജാഗ്രത പുലര്‍ത്തേണ്ട മണിക്കൂറുകളാണ് കടന്നുപോകുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളവര്‍ ഈ നമ്പറുകളില്‍ ഉടന്‍ ബന്ധപ്പെടുക.

Top