21
Apr 2019
Sunday

ആലുവ പുഴയില്‍ ഒരു മീറ്റര്‍ കൂടി ജലനിരപ്പുയര്‍ന്നാല്‍ ട്രെയിന്‍ ഗതാഗതം നിറുത്തിവയ്ക്കുമെന്ന് റെയില്‍വേ

aluva river

ആലുവാ പുഴയില്‍ ഒരു മീറ്റര്‍ കൂടി ജലനിരപ്പുയര്‍ന്നാല്‍ ട്രെയിന്‍ ഗതാഗതം നിറുത്തിവയ്ക്കുമെന്ന് റെയില്‍വേ അധികൃതര്‍. വെള്ളം ഉയര്‍ന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ വേഗത കുറച്ചാണ് കടന്ന് പോകുന്നത്. മണിക്കൂറില്‍ 25കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ ഇതുവഴി ട്രെയിന്‍ കടന്ന് പോകുന്നത്.

CLOSE
CLOSE
Top