മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പട്ടിരിക്കുന്നവർക്ക് വയർലെസ്സ് നൽകും

മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കു ന്നവർക്ക് ആവശ്യമെങ്കിൽ പോലീസ് വയർലെസ്സ് സൗകര്യം ലഭ്യമാക്കും. ആവശ്യമുള്ള പക്ഷം താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Thiruvananthapuram 94979 87444
Kollam 94979 87445
Pathanamthitta 94979 87446
Alappuzha 94979 87447
Kottayam 94979 87448
Idukki 9497981161
Eranakulam 94979 87451
Trissur 94979 87452
Palakkad 94979 87453
Malapuram 94979 87454
Kozhikod 94979 87455
Wayanad 94979 87457
Kannur 94979 87458
Kasargod 94979 87459
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here