Advertisement

ശക്തമായ മഴ തുടരും; ന്യൂനമര്‍ദം ദുര്‍ബലമാകുക ഞായറാഴ്ച

August 16, 2018
0 minutes Read

സങ്കടകടലായി കേരളം. നാടിനെ പിടികൂടിയ പ്രളയ ദുരിതം അവസാനിക്കുന്നില്ല. ശക്തമായ മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുന്നു. പലയിടത്തും വെള്ളപ്പൊക്കം അതിരൂക്ഷമായി. പ്രളയക്കെടുതികള്‍ക്ക് കാരണമായ ന്യൂനമര്‍ദം ഇനിയുള്ള ദിവസങ്ങളില്‍ ദുര്‍ബലമാകാന്‍ സാധ്യത. എന്നാല്‍, സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ നാളെ ശക്തിയായി മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. ഞായറാഴ്ചയോടെ ന്യൂനമര്‍ദം ദുര്‍ബലമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top