കുതിരാനിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

കുതിരാനിൽ കാറിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഇവിടെ വലിയ ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. നടൻ ജയറാമടക്കം നിരവധി പേർ ഇന്നലെ രാത്രി എട്ട് മണി മുതൽ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top