Advertisement

മഴ; കൊച്ചി മെട്രോ സർവ്വീസ് നിറുത്തി

August 16, 2018
Google News 1 minute Read
kochi metro new pic

കനത്ത മഴയെ തുടർന്ന് മുട്ടം യാർഡിൽ വെള്ളം കയറിയതിനാൽ മെട്രോ സർവീസ് നിറുത്തി. വെള്ളം താഴ്ന്നാലുടൻ സർവീസ് നിറുത്തി വയ്ക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എച്ച്എംടി കോളനിയിലും വെള്ളം കയറിയ അവസ്ഥയാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here