Advertisement

മൂന്നാറിലേക്കുള്ള വൈദ്യുതിയും വാർത്താവിനിമയ ബന്ധങ്ങളും നിലച്ചു

August 16, 2018
Google News 0 minutes Read

മൂന്നാർ പൂർണ്ണമായും ഒറ്റപ്പെട്ടു. ഇവിടേക്കുള്ള വൈദ്യുതിയും വാർത്താവിനിമയ ബന്ധങ്ങളും നിലച്ചിരിക്കുകയാണ്. ഇങ്ങോട്ടേക്കുള്ള റോഡുകളടക്കം മണ്ണിടിഞ്ഞ് തടസ്സപ്പെട്ട നിലയിലാണ്. മാട്ടുപ്പെട്ടി ഡാം തുറന്നതിനെ തുടർന്ന് മൂന്നാർ ടൗണിലടക്കം വെള്ളം കയറിയിരുന്നു. ഇവിടുള്ള തൂക്കുപാലം കുത്തൊഴുക്കിൽ ഒലിച്ച് പോയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here