Advertisement

കുടുങ്ങി കിടക്കുന്നവര്‍ അത്യാവശ്യമായി ചെയ്യേണ്ടത് ഇതാണ്:

August 17, 2018
Google News 2 minutes Read

കുടുങ്ങി കിടക്കുന്നവര്‍ അത്യവശ്യമായി ചെയ്യേണ്ടത് ശ്രദ്ധിക്കുക. കുടുങ്ങിക്കിടക്കുന്ന ജനങ്ങൾ പരിഭ്രാന്തരാകാതെ സ്ഥലം എവിടെ എന്നത് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാൻ ശ്രമിക്കുന്നത് ഗുണകരമാകും. കൺട്രോൾ റൂം നമ്പറുകളിലേക്ക് പേരും ലൊക്കേഷനും അയക്കണം. മൊബൈൽ ഫോണിൽ നിന്നും www.keralarescue.in എന്ന പോർട്ടൽ സന്ദർശിച്ച് “request for help” എന്ന ബട്ടൺ ക്ലിക്ക് ചെയ്തു അകത്തെ പേജിൽ ‘allow location’, ok കൊടുത്താൽ പ്രദേശം മനസിലാക്കാം. നിർദിഷ്ട വിവരങ്ങൾ കൂടി നൽകിയ ശേഷം ‘need rescue’ സെലക്ട് ചെയ്തു സമർപ്പിച്ചാൽ രക്ഷാപ്രവർത്തനത്തിന് സഹായകരമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here