കൊച്ചിയിൽ അമ്പാട്ട്കാവ് മെട്രോ സ്റ്റേഷൻ വരെ വെള്ളം കയറി

കൊച്ചിയിൽ അമ്പാട്ട്കാവ് മെട്രോ സ്റ്റേഷൻ വരെ വെള്ളം കയറി. മഴ മാറി നിൽക്കുന്നത് അൽപം ആശ്വാസം നൽകുന്നുണ്ടെങ്കിലുംപല മേഖലകളിലും വെള്ളം ഇറങ്ങിട്ടില്ല. പെരിയാറിൽ വെള്ളം കൂടുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ആലുവ, പെരുമ്പാവൂർ, കാലടി, പറവൂർ എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പത്തനം തിട്ടയിൽ കൊല്ലത്ത് നിന്ന് 85ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
ഇടുക്കിയിൽ ജലനിരപ്പ് 2402.25 അടിയാണ്. 141.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ബാണാസുര സാഗർ ഡാമിൽ നീരൊഴുക്ക് കുറഞ്ഞു. ഇടമലയാറിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here