ന്യൂനമർദ്ദം മധ്യപ്രദേശ് തീരത്തേക്ക്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു.ന്യൂനമർദ്ദം മധ്യപ്രദേശ് തീരത്തേക്ക് ഇടുക്കിയിലെ വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയിലും നല്ല കുറവുണ്ട്. പെരിയാറിലെ വെള്ളം ഇറങ്ങിയിട്ടില്ല. ചാലക്കുടി പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആലുവ പെരുമ്പാവൂർ മേഖലകളിലും വെള്ളം കയറിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ജാഗ്രതാ നിർദേശം തുടരുകയാണ്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴ പൂർണ്ണമായും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പമ്പയിലും അച്ഛൻകോവിലാറിലും വെള്ളം താഴ്ന്നിട്ടില്ല.പന്തളവും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here