കേരളത്തിന് ഇടക്കാലാശ്വാസമായി 500കോടി

കേരളത്തിന് ഇടക്കാലാശ്വാസമായി 500കോടിഅനുവദിച്ചുവെന്ന് പ്രധാനമന്ത്രി. കൊച്ചിയിൽ നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയാണ് ഇപ്പോൾ പ്രധാനമന്ത്രി. പ്രളയത്തിൽ കേരളത്തിന് ഉണ്ടായിരിക്കുന്നത് 20000 കോടിയുടെ നഷ്ടമാണെന്നാണ് പ്രാഥമിക കണക്കുകൾ.
ഗവർണർ, മുഖ്യമന്ത്രി ,കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ ഉണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here