Advertisement

ചെറുതോണിയിൽ ഉരുൾപ്പൊട്ടി; നാല് പേർ മരിച്ചു

August 18, 2018
Google News 0 minutes Read
land slide eee

ചെറുതോണിയിൽ ഉരുൾപ്പൊട്ടൽ. ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉപ്പുംതോടിയിലാണ് സംഭവം. അയ്യർ കുന്നേൽ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here