Advertisement

രക്ഷാപ്രവർത്തനത്തിനിടെ കാണാതായ ബോട്ട് കണ്ടെത്തി

August 18, 2018
Google News 0 minutes Read

രക്ഷാപ്രവർത്തനത്തിനിടെ കാണാതായ ബോട്ട് കണ്ടെത്തി. മത്സ്യബന്ധന ബോട്ടായിരുന്നു ഇത്. എടത്വയിൽ നിന്നാണ് ബോട്ട് കണ്ടെത്തിയത്. എന്നാൽ ബോട്ടിലുള്ളവരെ കുറിച്ച്  വിവരം ഒന്നും ഇല്ല. എട്ട് മത്സ്യ ബന്ധന തൊഴിലാളികളും രണ്ട് അഗ്നിശമന സേനാംഗങ്ങളുമാണ് രക്ഷാപ്രവർത്തനത്തിനായി ഈ ബോട്ടിൽ ഉണ്ടായിരുന്നത്. വിയപുരത്ത് നിന്ന് നിരണത്തേക്ക് പോയവരെയാണ് കാണാതായത്. ഇവർ ഇന്നലെ അഞ്ച് മണിയ്ക്കാണ് രക്ഷാപ്രവർത്തനത്തിന് പോയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here