ആറ് രക്ഷാപ്രവർത്തകരെ കാൺമാനില്ല

ആറ് രക്ഷാപ്രവർത്തകരെ കാൺമാനില്ലെന്ന് പരാതി. പാണ്ടനാട്ടുനിന്നാണ് ഇവരെ കാണാതായതെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ആറ് മണിയോടെ രക്ഷാപ്രവർത്തനത്തിനായി ഇവർ പോയത്. ഇതിൽ മൂന്ന് പേർ കൊല്ലത്ത് ഉള്ളവരാണ്. ബാക്കിയുള്ളവർ നാട്ടുകാരാണ്. പാണ്ടനാട് പഞ്ചായത്തിന്രെ പരിസരത്തേക്കാണ് ഇവർ പോയതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here