വീടുകളും പരിസരങ്ങളും ശുചിയാക്കാൻ വാർഡ് തല സമിതികൾ

വെള്ളം ഇറങ്ങിയ സ്ഥലങ്ങളിലെ വീടുകളും പരിസരങ്ങളും ശുചിയാക്കാൻ വാർഡ് തല സമിതികൾ രൂപീകരിക്കുമെന്ന് ഹരിത കേരള മിഷൻ. ഹരിത കേരളം, ശുചിത്വ മിഷൻ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വാർഡ് തലത്തിൽ സാനിറ്റേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ടീമുകളും രംഗത്തുണ്ടാകും. വീടുകളുടെ എണ്ണം എടുത്ത് ആവശ്യമായ ശുചീകരണ വസ്തുക്കൾ പണിയായുധങ്ങൾ എന്നിവ ലഭ്യമാക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here