Advertisement

രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്തു

August 19, 2018
0 minutes Read
Kovalam-Kasargod Waterway to be ready by 2020

രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ട് നല്‍കാത്ത അഞ്ച് ഉടമകളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബോട്ട് നല്‍കാത്ത കൂടുതല്‍ ഹൗസ് ബോട്ട് ഉമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കരിചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top