പ്രളയക്കെടുതി; രക്ഷാപ്രവർത്തനങ്ങൾക്കായി ഐഎസ്ആർഒയുടെ അഞ്ച് ഉപഗ്രഹങ്ങൾ

കേരളത്തിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ 5 ഉപഗ്രഹങ്ങളുടെ സേവനം ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ.
പ്രളയ ബാധിത പ്രദേശങ്ങളിലെ തത്സമയ ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിയി ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഓഷ്യൻസാറ്റ്2, റിസോഴ്‌സാറ്റ്2, കാർട്ടോസാറ്റ്2, 2എ, ഇൻസാറ്റ് 3ഡിആർ എന്നീ ഉപഗ്രഹങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
പ്രദേശത്തെ കാലാവസ്ഥ നിരീക്ഷണത്തിനും, പ്രളയ സാധ്യതകളെ കുറിച്ചും, പ്രളയ ബാധിത പ്രദേശങ്ങളിലെ തൽസ്ഥിതിയെ കുറിച്ചുമുള്ള വിവരങ്ങൾ സാറ്റ്‌ലൈറ്റുകൾ വഴി ശേഖരിക്കാനാവുമെന്നും ഐഎസ്ആർഒ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here