മഴ പിൻവാങ്ങുന്നു

സംസ്ഥാനത്ത് മഴ കുറയുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാൾ തീരത്ത് രൂപപ്പെട്ട പുതിയ ന്യൂനമർദ്ദം ശക്തിപ്രാപിക്കാത്തത് പ്രതീക്ഷ നൽകന്നുണ്ട്. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരുകയാണ്. ചെങ്ങന്നൂരും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തിരുവല്ല കേന്ദ്രീകരിച്ച് ഇന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here