ഇന്ന് കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍

തിരുവനന്തപുരം ഭാഗത്തേക്ക്.
1) എറണാകുളം- തിരുവനന്തപുരം പാസഞ്ചര്‍ സ്പെഷ്യല്‍- എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്- 9.30 am ന് എറണാകുളം സൗത്തില്‍ നിന്നു പുറപ്പെടുന്നു.
2)56387 എറണാകുളം -കായംകുളം പാസഞ്ചര്‍- എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്- കൊല്ലം വരെ നീട്ടിയിട്ടുണ്ട്- scheduled time- എറണാകുളം സൗത്തില്‍ നിന്ന് 12.30 pm ന് പുറപ്പെടുന്നു.
3) എറണാകുളം- കൊല്ലം പാസഞ്ചര്‍ സ്പെഷ്യല്‍- എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്- 2.30 pm ന് എറണാകുളം സൗത്തില്‍ നിന്നു പുറപ്പെടുന്നു.
4)16303 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് – ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒഴികെയുള്ള സ്റ്റേഷനുകളില്‍ സ്റ്റോപ്പ് -6 am ന് എറണാകുളം സൗത്തില്‍ നിന്നു പുറപ്പെടുന്നു.
എറണാകുളം ഭാഗത്തേക്ക്
1)16302 വേണാട് എക്സ്പ്രസ്- രാവിലെ 5 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് എറണാകുളം വരെ പോകുന്നു- ഹാള്‍ട്ട് സ്റ്റേഷന്‍ ഒഴികെ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്.
2)കൊല്ലം – എറണാകുളം പാസഞ്ചര്‍ സ്പെഷ്യല്‍- എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്-രാവിലെ 7.30 ന് കൊല്ലത്തു നിന്നും പുറപ്പെടുന്നു.
3) 56388 പാസഞ്ചര്‍ – കൊല്ലത്തു നിന്നും പുറപ്പെടുന്നു. – വണ്ടിയുടെ scheduled time
4)16304 തിരുവനന്തപുരം -എറണാകുളം വഞ്ചിനാട് എക്സ്പ്രസ്- ഹാള്‍ട്ട് സ്റ്റേഷന്‍ ഒഴികെ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്- scheduled time of the train (5.40 pm ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്നു.)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here