Advertisement

ഷോളയാർ ഡാമിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ കുടുങ്ങിക്കിടക്കുന്നു; പുറത്തെത്തിക്കാൻ ശ്രമം തുടങ്ങി

August 20, 2018
0 minutes Read

ഷോളയാർ ഡാമിൽ എട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ കുടുങ്ങിക്കിടക്കുന്നു. ഇവരെ പുറത്തെത്തിക്കാൻ ശ്രമം തുടങ്ങി. ഉദ്യോഗസ്ഥരെ ഉടൻ ഹെലികോപ്ടറിൽ പുറത്തെത്തിക്കുമെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥർ ഡാമിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇവരെ രക്ഷിക്കാൻ നാവികസേന ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ തടസ്സമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top