Advertisement

കേരളത്തിന് 10 കോടി വാഗ്ദാനം ചെയ്ത് മമതാ ബാനർജി

August 20, 2018
5 minutes Read

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി പശ്ചിമ ബംഗാൾ. കേരളത്തിന് പത്ത് കോടി നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

‘കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് എന്റെ മനസ്സിപ്പോൾ ഉള്ളത്. അവർക്കൊപ്പം നിൽക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ പശ്ചിമ ബംഗാൾ സംഭാവനയായി നൽകും’ ട്വിറ്ററിൽ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top