ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ അനുവദിക്കണമെന്ന് കളക്ടറുടെ നിര്‍ദ്ദേശം

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഹൗജര്‍ നല്‍കാന്‍ തീരുമാനം. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രളയക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സേവകരായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദിവസങ്ങളില്‍ ഹൗജര്‍ നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപന മേലധികാരികള്‍ക്ക് ജില്ലാ കളക്ടര്‍ കെ. വാസുകി നിര്‍ദ്ദേശം നല്‍കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here