Advertisement

ആഘോഷങ്ങള്‍ ചുരുക്കി ഇന്ന് ബലി പെരുന്നാള്‍

August 22, 2018
Google News 0 minutes Read
bakrid

നബിയുടെ ത്യാഗ സ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ ബലിപെരുന്നാള്‍ എത്തുന്നത്. ആഘോഷങ്ങള്‍ ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ക്കൊപ്പം പ്രളയ ബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പള്ളിയിലെത്തി മടങ്ങുന്ന വിശ്വാസികളില്‍ നിന്ന് പ്രളയബാധിതകര്‍ക്കായി പള്ളികളില്‍ നിന്ന് നേരിട്ട് ഫണ്ട് സമാഹരണവും നടക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here