Advertisement

കൊച്ചി മെട്രോ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങി

August 22, 2018
Google News 0 minutes Read
kochi metro anniversary offer

കൊച്ചി മെട്രോ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് സിഗ്നല്‍ തകരാറ് മൂലം മെട്രോ സര്‍വ്വീസ് മുടങ്ങിയിരുന്നു. വേഗ നിയന്ത്രണത്തോടെ ഇന്നലെ മുതല്‍ മെട്രോ സര്‍വ്വീസ് നടത്തി തുടങ്ങിയിരുന്നു. ഇന്ന് മുതല്‍ സാധാരണ നിലയില്‍ സര്‍വീസ് പുനഃരാരംഭിച്ചുവെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here