Advertisement

കേരളത്തിലേക്ക് 175 ടൺ ആവശ്യസാധനങ്ങളുമായി യുഎഇ എയർലൈൻസ് എത്തും

August 25, 2018
Google News 4 minutes Read

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് യുഎഇ എയർലൈൻസിന്റെ സഹായം.
കേരളത്തിലേക്ക് 175 ടൺ ആവശ്യസാധനങ്ങളുമായി യുഎഇ എയർലൈൻ എമിറേറ്റ്‌സ് എത്തും. ട്വിറ്ററിലൂടെ അവർ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കേരളത്തിന് യുഎഇ സമൂഹത്തിനുള്ള പിന്തുണ അറിയിക്കാനായി 175 ടൺ അടങ്ങുന്ന കാർഗോ എത്തുമെന്നാണ് അറിയിപ്പ്. യുഎഇയിലെ വിവിധ സംഘടനകളും ബിസിനസുകാരമെല്ലാം സമാഹരിച്ച സാധനങ്ങൾ ആറോളം വിമാനങ്ങളിലൂടെയാണ് തിരുവനന്തപുരത്ത് എത്തുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here