Advertisement

ഏഷ്യൻ ഗെയിംസ്; സൈന നെഹ്വാൾ സെമിയിൽ

August 26, 2018
1 minute Read

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ സൈന നെഹ്വാൾ സെമിയിൽ. തായ്‌ലൻഡിന്റെ ലോക നാലാം നമ്പർ താരം റാഞ്ചനോക്ക് ഇന്തനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈനയുടെ നേട്ടം. സ്‌കോർ 21-18, 21-16.

അതേസമയം, ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വർണമാണ് ഏഷ്ൻ ഗെയിംസിൽ ലഭിച്ചത്. അശ്വാഭ്യാസത്തിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിർസയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡൽ ജേതാവ്. 1982ന് ശേഷം ഇന്ത്യ അശ്വാഭ്യാസം വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്നത് ഇതാദ്യമായാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top