21
Feb 2019
Thursday
Kuttanadu

ദുരിത ബാധിതര്‍ക്ക് സഹായവുമായി പഞ്ചാബ് സംഘം

panjab

പ്രളയത്തില്‍ വലഞ്ഞ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി പഞ്ചാബ് സംഘം. ശിരോമണി ഗുരുദ്വാര പ്രബന്ധ കമ്മിറ്റിയും അമൃത് സറിലെ സുവർണ്ണ ക്ഷേത്ര ഭരണ സമിതിയും സംയുകമായാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്. മുപ്പത് പേരടങ്ങുന്ന സംഘമാണ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് പുറമെ വീടുകള്‍ വൃത്തിയാക്കാനും ഇവര്‍ മുന്നിലുണ്ട്.

Top