Advertisement

പ്രഭാസ് വിവാഹിതനാകുന്നു; വിവാഹം സഹോയുടെ ചിത്രീകരണത്തിന് ശേഷം

August 28, 2018
0 minutes Read
prabhas to get married soon

പ്രഭാസ് വിവാഹിതനാകുന്നു. അടുത്ത വർഷാകും താരത്തിന്റെ വിവാഹമെന്നാണ് സൂചന. ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സഹോയ്ക്ക് ശേഷമായിരിക്കും വിവാഹമെന്നും സൂചനയുണ്ട്. കുടുംബത്തോട് അടുത്ത വൃത്തങ്ങളാണ് താരത്തിന്റെ വിവാഹം സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്.

ബാഹുബലിയുടെ ചിത്രീകരണ സമയത്ത് പ3ഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top