Advertisement

സ്റ്റാലിൻ ഡിഎംകെ അധ്യക്ഷൻ

August 28, 2018
2 minutes Read
stalin elected as dmk president

എംകെ സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി പ്രഖ്യാപിച്ചു. ഡിഎംകെ ജനറൽ കൗൺസിലിലാണ് തീരുമാനം. സ്റ്റാലിൻ വൈകിട്ട് ചുമതലയേൽക്കും.

തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത കൗൺസിലിൽ പുതിയ ട്രഷററായി മുതിർന്ന നേതാവ് ദുരൈമുരുഗനെയും തിരഞ്ഞെടുത്തു.

ഡിഎംകെയ്ക്കു 64 സംഘടനാ ജില്ലകളുണ്ട്. മുഴുവൻ ജില്ലാ സെക്രട്ടറിമാരും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്റ്റാലിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top