എസ്ബിഐയുടെ പ്രളയ ദുരിതാശ്വാസ വായ്പ

പ്രളയത്തില്‍ വലഞ്ഞ കേരളത്തിന് എസ്ബിഐയുടെ കൈത്താങ്ങ്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തികമായി സഹായം നല്‍കാനായി പ്രളയ ദുരിതാശ്വാസ വായ്പ ആരംഭിച്ചിരിക്കുകയാണ് എസ്ബിഐ. എന്നാല്‍ മാസ ശമ്പളക്കാരായവര്‍ക്ക് മാത്രമാണ് ഈ വായ്പ നല്‍കുന്നത്. വായ്പ ആവശ്യമുള്ളവര്‍ അതത് ബ്രാഞ്ചുമായി ബന്ധപ്പെട്ടണമെന്ന് എസ്ബിഐ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here