Advertisement
സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി സംസ്ഥാനം; 800 കോടി കൂടി കടമെടുക്കാന്‍ തീരുമാനം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 800 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള കടപ്പത്രങ്ങളുടെ ലേലം ജനുവരി 9ന്...

കോഴിക്കോട് വാഹനത്തിൻ്റെ വായ്പ മുടങ്ങിയതിന് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

കോഴിക്കോട് ബാലുശേരിയിൽ വാഹനത്തിൻ്റെ വായ്പ മുടങ്ങിയതിന് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഷഫീറിനാണ് മർദ്ദനമേറ്റത്....

ശമ്പളം നൽകാൻ നിവർത്തിയില്ല; വീടുകൾ പണയത്തിന് വച്ച് ബൈജൂസ് സ്ഥാപകൻ

പ്രമുഖ വിദ്യാഭ്യാസ ടെക് കമ്പനിയായ ‘ബൈജൂസ്’ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും നിവർത്തിയിലെന്ന് റിപ്പോർട്ട്. കമ്പനി...

ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

ഇന്ന് മിക്ക പണമിടപടികളും നമ്മൾ യുപിഐ വഴിയാണ് ചെയ്യുന്നത്. അതിൽ തന്നെ ഇന്ന് ഗൂഗിള്‍ പേ ഉപയോഗിക്കാത്തവർ വളരെ കുറവാണ്....

വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ എസ്ബിഐ ചോക്ലേറ്റുമായി വീട്ടിലെത്തും

വായ്പാ തിരിച്ചടവ് ഉറപ്പാക്കാന്‍ രസകരമായ പദ്ധതിയുമായി എസ്ബിഐ. വായ്പ എടുത്ത ആളുകളുടെ വീട്ടില്‍ എസ്ബിഐ എത്തുക ഒരു ബോക്‌സ് ചോക്ലേറ്റുമായാണെത്തുക....

മൂന്നാം തവണയും വായ്പാ നിരക്കിൽ മാറ്റമില്ല, റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും

പലിശ നിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ തുടരാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍...

നഴ്‌സിംഗ് പഠനത്തിനായി കര്‍ണാടകയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ്

നഴ്‌സിംഗ് പഠനത്തിനായി കര്‍ണാടകയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ പേരില്‍ കോടികളുടെ വായ്പാതട്ടിപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന പേരിലാണ് രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പേരില്‍...

മറ്റ് സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ സർക്കാർ ഗ്യാരന്റി നിൽക്കില്ല; ഉത്തരവ് പുറത്ത്

മറ്റ് സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ സർക്കാർ ഗ്യാരന്റി നിൽക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ധനകാര്യ സ്ഥാപനങ്ങളുമായി നേരിട്ടായിരിക്കണം സ്ഥാപനങ്ങൾ കരാറുണ്ടാക്കേണ്ടത്....

ഗൃഹനാഥനറിയാതെ അദ്ദേഹത്തിന്റെ പേരിൽ മറ്റൊരാൾ വായ്പയെടുത്തു; തട്ടിപ്പ് വ്യക്തമായത് 43 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് നോട്ടിസ് വന്നതോടെ; പിന്നാലെ മനംനൊന്ത് മരണം

പുൽപ്പള്ളി സർവീസ് സഹകരണബാങ്ക് തട്ടിപ്പ് കേസിൽ സഹകരണവകുപ്പിന്റെ അന്വേഷണം തുടരുന്നതിനിടെ കൂടുതൽ പരാതികൾ. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ...

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു....

Page 1 of 51 2 3 5
Advertisement