Advertisement

ജലന്ധര്‍ പീ‍ഡനം; ബിഷപ്പ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍

August 30, 2018
Google News 0 minutes Read
investigating team set out to bengaluru on jalandhar bishop rape case

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ജലന്ധര്‍ ബിഷപ്പ് ശ്രമിച്ചെന്ന് ഫാദര്‍ ജെയിംസ് എര്‍ത്തയിലിന്റെ മൊഴി.  പണവും ഭൂമിയും നല്‍കാമെന്നാണ് ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്.  ജെയിംസ് എര്‍ത്തയിലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here