20
Apr 2019
Saturday

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ പ്രവര്‍ത്തിദിനം

schools open

സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും നാളെ പ്രവര്‍ത്തിദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നിരവധി പ്രവര്‍ത്തിദിനങ്ങള്‍ നഷ്ടമായതിനാലാണ് ശനിയാഴ്ചകളിലും വിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തിദിനമാകുന്നത്.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top