പ്രളയക്കെടുതി; തെന്നിന്ത്യൻ നടിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ നൽകി

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങായി തെന്നിന്ത്യൻ നടിമാരുടെ സംഘവും. 40 ലക്ഷം രൂപയാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
എൺപതുകളിലെ നടിമാരുടെ സംഘമാണ് അവരുടെ പ്രതിവർഷ ഒത്തുച്ചേരൽ മാറ്റിവെച്ച് കേരളത്തിന് വേണ്ടി തങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അയൽക്കാരോടുമെല്ലാം പണം പിരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
മണിരത്‌നം, സുഹാസിനി, ഖുഷ്ബു, സുന്ദർ, മരിയാസേന, ലിസി, രാജ്കുമാർ സേതുപതി, ജാക്കി ഷറോഫ്, പൂർണിമ ഭാഗ്യരാജ്, സരിത, ജയസുധ എന്നിവരാണ് പണം നൽകിയവരിൽ ചിലർ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here