കേരളതീരത്ത് കനത്ത കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

storm

കേരള തീരത്ത് കനത്ത് കാറ്റിന് സാധ്യതയെന്ന് ദുരന്ത നിവാരണ സമിതിയുടെ മുന്നറയിപ്പ്. കേരളത്തിന് പുറമം കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 35മുതല്‍ 45കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് (ഞായര്‍) ഉച്ച മുതല്‍ അടുത്ത് 24മണിക്കൂര്‍ വരെയാണ് കാറ്റ് വീശാനുള്ള സാധ്യത.

Top