ബാലുശ്ശേരിയില്‍ മാതാവ് നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു

newborn baby 1

നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. കുഞ്ഞിന്റെ മാതാവ് റിന്‍സയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റിന്‍സ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്.

Top