21
Feb 2019
Thursday
Kuttanadu

ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

one more arrested in connection with cyber attack against hanan

തൊടുപുഴ അൽ അസ്ഹർ കോളെജ് വിദ്യാർഥിനി ഹനാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.

കൊടുങ്ങല്ലൂരിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹനാന്റെ പരിക്ക് ഗുരുതരമല്ല. കോഴിക്കോട് നിന്നുള്ള യാത്രയിലായിരുന്നു ഹനാൻ.

കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലാണ് ഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Top