ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കില്ല

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മണ്ഡല മകരവിളക്ക് കാലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി. വൃശ്ചികം ഒന്നിന് മുമ്പായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഈ തീര്‍ത്ഥാടന കാലം മുതല്‍ ബേസ് ക്യാമ്പ് നിലയ്ക്കലേക്ക് മാറ്റും പമ്പാതീരത്ത് ഇനി കോണ്‍ക്രിറ്റ് നിര്‍മ്മാണം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here