20
Apr 2019
Saturday

അഫ്ഗാനിസ്ഥാനില്‍ സ്ക്കൂളിന് നേരെ ഭീകരാക്രമണം

afgan

അഫ്ഗാനിസ്ഥാനില്‍ സ്ക്കൂളിന് നേരെ ഭീകരാക്രമണം. കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഇക്കാരണത്താല്‍ കുട്ടികളാരും അപകടത്തില്‍പ്പെട്ടില്ല. എന്നാല്‍ സ്ക്കൂളിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top