Advertisement

ടാറ്റ ടിഗോര്‍ തിരിച്ചു വിളിക്കുന്നു

September 4, 2018
Google News 0 minutes Read

ടാറ്റ ടിഗോര്‍ തിരിച്ചു വിളിക്കുന്നു. വാഹനത്തിന്റെ ഡീസല്‍ മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. 2017 മാര്‍ച്ച് 6 നും 2017 ഡിസംബര്‍ 1 നുമിടയില്‍ നിര്‍മ്മിച്ച കാറുകളാണ് തിരിച്ചു വിളിക്കുന്നത്.

എമിഷന്‍ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് നടപടി. തകരാറുണ്ടെന്നു സംശയിക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. സൗജന്യമായാകും സേവനം. വാഹനസുരക്ഷയില്‍ ആശങ്ക വേണ്ടെന്നും കമ്പനി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ അപ്പോയിന്‍മെന്റ് എടുത്ത് തൊട്ടടുത്ത ഡീലര്‍ഷിപ്പില്‍ നിന്ന് സേവനം ഉറപ്പാക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here