രാഖി കെട്ടാനെത്തിയ പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചു

രക്ഷാബന്ധൻ ദിവസം രാഖി കെട്ടാനെത്തിയ പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപത്തിയൊന്നുകാരനായ യുവാവിനെ പോലീസ് അറസ്റ്റഅ ചെയ്തു. ഉത്തർപ്രദേശിലെ തിന്ത്വാരിയിലാണ് സംഭവം.
കഴിഞ്ഞ ഇരുപത്തിയാറിന് രക്ഷാബന്ധൻ ആഘോഷിക്കാനായി ബന്ധുവീട്ടിൽ എത്തിയതായിരുന്നു പെൺകുട്ടി. ശേഷം യുവാവിന് രാഖികെട്ടാനെത്തിയ പെൺകുട്ടിയെ രണ്ടു ദിവസം തടവിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here