തോക്കുചൂണ്ടി ദുരിതാശ്വാസ സാധനങ്ങൾ തട്ടിയെടുത്ത് മാവോയിസ്റ്റുകൾ

തോക്കുചൂണ്ടി ദുരിതാശ്വാസ സാധനങ്ങൾ തട്ടിയെടുത്ത് മാവോയിസ്റ്റുകൾ. വയനാട് വൈത്തിരി സുഗന്ധഗിരി ഗ്രാമത്തിലാണ് സംഭവം. തോക്കുചൂണ്ടി തങ്ങളെ ഭൂഷണിപ്പെടുത്തിയെന്നും പോലീസിൽ അിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആദിവാസികൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top