ജിഎസ്ടിആര്‍ 1 ലേറ്റ് ഫീ ഒഴിവാക്കി

ജൂലൈ 2017 മുതല്‍ സെപ്റ്റംബര്‍ 2018 വരെയുള്ള കാലയളവിലെ ജിെസ്ടിആര്‍ 1 ഫയലിങ്ങിനാണ് ലേറ്റ് ഫീ ഒഴിവാക്കിയത്. ഒക്ടോബര്‍ 31 വരെയുള്ള റിട്ടേണ്‍ ഫയലിങ്ങിനാണ് ലേറ്റ് ഫീ ഒഴിവാക്കിയത്.
ജിഎസ്ടി റിട്ടേണ്‍ ഫയലിങ് പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ലേറ്റ് ഫീ ഒഴിവാക്കുന്നത്. ജിഎസ്ടിആര്‍ 3 ബി ഫയല്‍ ചെയ്യുന്നവരുടെ എണ്ണം ജിഎസ്ടിആര്‍ 1 ഫയല്‍ ചെയ്യുന്നവരുടെ കൂടുതലാണ്. 1.5 കോടിയിലധികം ടേണോവറുള്ള കമ്പനികളാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. 2019 ലേക്ക് ജിഎസ്ടി റിട്ടേണ്‍ ഫയലിങ് ലളിതമാക്കേണ്ടതിന് കൗണ്‍സില്‍ അനുമതി നല്‍കിക്കഴിഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here