20
Apr 2019
Saturday

സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം; കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നത്: മന്ത്രി ഇ.പി ജയരാജന്‍

ep jayarajan

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം തന്നെയാണെന്ന് ആവര്‍ത്തിച്ച് മന്ത്രി ഇ.പി ജയരാജന്‍. കേസില്‍ കുറ്റമറ്റ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കില്ല. ശക്തമായ തെളിവുകളോടെ പ്രതിയെ അറസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെളിവുകള്‍ ശക്തമല്ലെങ്കില്‍ അത് കോടതിയില്‍ കുറ്റവാളിയെ സഹായിക്കും. അത് ഉണ്ടാകാതിരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.

അതേയസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കന്യസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top