മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു, ആളപായമില്ല

gas tanker

മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ഇന്ധന ചോർച്ചയില്ലെന്ന് അധികൃതർ. ടാങ്കർ നീക്കാൻ ശ്രമം തുടരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top