വയനാട്ടില്‍ തോണിയില്‍ നിന്ന് കുഴഞ്ഞ് വീണ് തോണിക്കാരനെ കാണാതായി

തോണിയിൽ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി. പെരിക്കല്ലൂർ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്.വയനാട് കബനി നദിയിലാണ് ഇയാള്‍ വീണത്.  രാവിലെ ബൈരൻക്കുപ്പയിൽ നിന്ന് മദ്രസ വിദ്യാർത്ഥിയുമായി വരവെയാണ് സംഭവം. കുട്ടികള്‍ സുരക്ഷിതരാണ്.  ഫയർഫോഴ്സ് തെരച്ചിൽ ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top