21
Feb 2019
Thursday
Kuttanadu

മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു; 13 മരണം

മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. ജമ്മു കാശ്മീരിലെ ദന്ദാരനിലാണ് അപകടം നടന്നത്. കിഷ്ത്വറിൽ നിന്ന് കേശ്വനിലേക്ക് പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്.

അപകടത്തിൽ 13 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. അപകടസമയത്ത് 30 പേർ ബസ്സിലുണ്ടായിരുന്നു.

Top