Advertisement
ഒരു കളിയില്‍ പോലും തോല്‍ക്കാതെ അവസാന നാലില്‍ കേരളം; സന്തോഷ് ട്രോഫിയില്‍ അടുത്ത എതിരാളികള്‍ മണിപ്പൂര്‍

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ജമ്മുകാശ്മീരിനെ തോല്‍പ്പിച്ച് കേരളം സെമിഫൈനലില്‍ പ്രവേശിച്ചു. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിനായി സ്‌കോര്‍ ചെയ്തത്....

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം...

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു

ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം മഞ്ഞിൽ തെന്നി കൊക്കയിലേക്ക് വീണ് അപകടം. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്....

ഭീകരവാദ ബന്ധം : ജമ്മുകശ്മീരിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ ലെഫ്റ്റനന്റ് ഗവർണർ പുറത്താക്കി

ഭീകരവാദബന്ധം ഉണ്ടെന്ന് കണ്ടെത്തലിന് പിന്നാലെ രണ്ടു സർക്കാർ ജീവനക്കാരെ ജമ്മു കാശ്മീരിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സർവീസിൽ നിന്ന്...

ഭീകരരെ നേരിടാൻ എൻ എസ് ജി കമാൻഡോസ്: ജമ്മുവിൽ സ്ഥിരമായി വിന്യസിച്ചേക്കുമെന്ന് റിപ്പോർട്ട്

ജമ്മുകാശ്മീരിൽ ഭീകരാക്രമണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എൻ എസ് ജി കമാൻഡോസിന്റെ പ്രത്യേകസംഘത്തെ ജമ്മുവിൽ വിന്യസിക്കുമെന്ന് റിപ്പോർട്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ജമ്മു...

ഇന്ത്യൻ സൈന്യം സമ്മതിച്ചു; അതിർത്തികളിൽ കേന്ദ്രത്തിൻ്റെ നിർണായക നീക്കം, കശ്മീരിലടക്കം ടൂറിസത്തിന് കൂടുതൽ സ്ഥലങ്ങൾ തുറന്നുകൊടുക്കും

അതിർത്തി ടൂറിസം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ സൈന്യം കൂടുതൽ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാരിൻ്റെ വൈബ്രൻ്റ് വില്ലേജ്...

കശ്മീരില്‍ സൈന്യത്തിന്റെ നിര്‍ണായക നീക്കം; ഗ്രനേഡ് ആക്രമണം പാക് ഭീകരരുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍; ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ കണ്ടു

ഏറ്റുമുട്ടല്‍ തുടരുന്ന ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ നിര്‍ണായക നീക്കവുമായി സൈന്യം. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരവിരുദ്ധ...

‘ഉറപ്പുകൾ വേഗം നടപ്പിലാക്കും; ജമ്മു കശ്മീർ വീണ്ടും ഒരു സമ്പൂർണ സംസ്ഥാനമാകണം’; ഒമർ അബ്ദുള്ള

ജമ്മു കാശ്മീരിൽ ക്രമസമാധാനം നിലനിർത്തുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കാശ്മീരിലെ ജനങ്ങളാണ് ഞങ്ങളുടെ അജണ്ട തീരുമാനിക്കുന്നത് സമൂഹമാധ്യമങ്ങളല്ലെന്ന്...

ജമ്മുകശ്മീര്‍ നിയമസഭയില്‍ മൂന്നാം ദിവസവും കയ്യാങ്കളി, നടുത്തളത്തില്‍ ഇറങ്ങിയ 12 അംഗങ്ങളെ ബലം പ്രയോഗിച്ചു നീക്കി

പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മുകശ്മീര്‍ നിയമസഭയില്‍ സംഘര്‍ഷം ഉണ്ടായി....

അനുചേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം: കശ്മീരില്‍ നിയമസഭയില്‍ വീണ്ടും കയ്യാങ്കളി

അനുചേദം 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ ജമ്മു കശ്മീര്‍ നിയമസഭയില്‍ വീണ്ടും കയ്യാങ്കളി. പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ...

Page 1 of 691 2 3 69
Advertisement