കോട്ടയത്ത് ചരക്ക് തീവണ്ടിക്ക് തീപിടിച്ചു

കോട്ടയത്ത് ഓടുന്നതിനിടെ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു. തീവണ്ടിയിൽ നിന്നും ഇന്ധം ചോർന്നാണ് തീപിടിച്ചത്. കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ മുട്ടമ്പലം റെയിൽ ക്രോസിന് സമീപമാണ് അപകടമുണ്ടായത്. പെട്ടെന്നു തന്നെ തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി.