Advertisement

കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തി; മിഷണറി ഓഫ് ജീസസ്

September 14, 2018
1 minute Read
nun kochi

ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് മിഷണറി ഓഫ് ജീസസ്. മിഷണറി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് ഇക്കാര്യം പറയുന്നത്.  യുക്തിവാദികളുടെ പിന്തുണയോടാണ് കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ തിരിഞ്ഞത്. പീഡനം നടന്നു എന്നുപറയുന്ന ദിവസം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ ഉണ്ടായിരുന്നില്ലെന്നും കന്യാസ്ത്രീകള്‍ മഠത്തിന്റെ രജിസ്റ്ററില്‍ വ്യത്യാസം വരുത്തിയെന്നുമാണ് മിഷണറി ഓഫ് ജീസസ് വ്യക്തമാക്കുന്നത്. ഈ തെളിവ്  പോലീസിന് കൈമാറുമെന്നും മിഷണറി ഓഫ് ജീസസ് വ്യക്തമാക്കി.

nun kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top